KSDLIVENEWS

Real news for everyone

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ സ്വപ്നയ്ക്ക് ആരോഗ്യനിലയില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍

SHARE THIS ON

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുന്ന സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്വപ്നയെ ആശുപത്രിയിലേക്ക് മാറ്റിയത്.

എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപമാണ് സ്വപ്നയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ നല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!