KSDLIVENEWS

Real news for everyone

ഔഫ് കൊലക്കേസ്; രണ്ടും മൂന്നും പ്രതികൾ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ

SHARE THIS ON

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ഔഫിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടും മൂന്നും പ്രതികളെ കം ബാഞ്ച് കസ്റ്റുഡിയിൽ വിട്ടു . തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം 7 ന് രാവിലെ 11 ന് കോടതിയിൽ ഹാജരാക്കണം . എംഎസ്എഫ് പ്രവർത്തകൻ ഹസൻ , യൂത്ത് ലീഗ് പ്രവർത്തകൻ ഹാഷിർ എന്നിവരെയാണ് ഹൊസൂർഗ് ഫസ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ( ഒന്ന് ) 2 ദിവസത്തെ കസ്റ്റുഡിയിൽ വിട്ടത് . ചോദ്യം ചെയ്യലിനിടെ ആവശ്യമെങ്കിൽ സംഭവസ്ഥലത്തു കൊണ്ടുവന്നു തെളിവെടുക്കാം . മുൻപ് ഒന്നാം പതി ഇർഷാദിനെ മാത്രമാണ് പൊലീസ് കസ്റ്റുഡിയിൽ വാങ്ങിയത് . ഇയാളെ സംഭവസ്ഥലത്തു കൊണ്ടുവന്നു തെളിവെടുക്കുകയും ാമസ് എപരസി . കത്തി ി
കണ്ടെടുക്കുകയും ചെയ്തിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!