KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 86 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 84 പേർക്കും. 102 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്, 102 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 102 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4101 പേര്‍

വീടുകളില്‍ 3809 പേരും സ്ഥാപനങ്ങളില്‍ 292 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4101 പേരാണ്. പുതിയതായി 531 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1035 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 276 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 328 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 79 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 102 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍- 12
ബളാല്‍- 7
ബേഡഡുക്ക- 1
ചെങ്കള-3
ചെറുവത്തൂര്‍- 2
ഈസ്റ്റ് എളേരി-1
കള്ളാര്‍- 5
കാഞ്ഞങ്ങാട്- 3
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം- 2
കോടോംബേളൂര്‍- 11
കുമ്പള-2
കുറ്റിക്കോല്‍-6
മടിക്കൈ- 3
മുളിയാര്‍-4
നീലേശ്വരം- 1
പളളിക്കര- 1
പനത്തടി- 1
പിലിക്കോട്-3
പുല്ലൂര്‍പെരിയ- 1
തൃക്കരിപ്പൂര്‍- 2
ഉദുമ-2
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-9

ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍-1
ബേഡഡുക്ക-1
ബളാല്‍-4
ചെമ്മനാട്- 5
ചെറുവത്തൂര്‍- 6
ദേലംപാടി-2
ഈസ്റ്റ് എളേരി-13
എന്‍മകജെ-1
കള്ളാര്‍-8
കാഞ്ഞങ്ങാട്- 3
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം-2
കോടോം ബേളൂര്‍-2
കുറ്റിക്കോല്‍- 2
മടിക്കൈ-2
മഞ്ചേശ്വരം-1
മീഞ്ച-1
നീലേശ്വരം- 4
പടന്ന- 3
പള്ളിക്കര- 7
പനത്തടി-2
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-15
തൃക്കരിപ്പൂര്‍-4
ഉദുമ-3
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-4

മറ്റ് ജില്ല

വയനാട്- 1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!