KSDLIVENEWS

Real news for everyone

സൗദിയിൽ 118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 7 മരണം ; 144 പേർക്ക് രോഗമുക്തി..

SHARE THIS ON

റിയാദ് : സൗദി അറേബ്യയില്‍ 118 കൊറോണ വൈറസ് കേസുകളും, 7 മരണങ്ങളും, 144 രോഗമുക്തിയും പുതുതായി സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 363377ഉം, രോഗമുക്തി 354899 ഉം, മരണം 6272 ഉം കടന്നു. 2206 സജീവ കേസുകള്‍ ഉള്ളതില്‍ 351 എണ്ണം ഗുരുതരമായ കേസുകള്‍ ആണെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!