KSDLIVENEWS

Real news for everyone

സ്വര്‍ണവില പവന് 120 രൂപകൂടി 36,640 രൂപയായി

SHARE THIS ON

സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 36,640 രൂപയായി. ഗാമിന് 15 രൂപവർധിച്ച് 4580 രൂപയുമായി. 36,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.5ശതമാനംവർധിച്ച് 1,848.30 രൂപയായി. ഡോളർ തളർച്ചനേരിട്ടതാണ് സ്വർണവില നേട്ടമാക്കിയത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഫെബ്രുവരി ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്തുഗ്രാമിന് 49,115 രൂപ നിലവാരത്തിലാണ്. വെള്ളിവിലയിലും സമാനമായ വർധനവുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!