
തിരുവനനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണ്‍ കട്ട് ചെയ്തു. 4600 രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇന്റര്‍നെറ്റും വിച്ഛേദിച്ചിട്ടുണ്ട്. പൊതുഭരണവകുപ്പാണ് ബില്ല് അടയ്ക്കേണ്ടത്
error: Content is protected !!