KSDLIVENEWS

Real news for everyone

സ്വർണ്ണ മെഡൽ വിതരണവും ഹുദവികൾക്ക് അനുമോദനവും

SHARE THIS ON

ആലംപാടി :ആലംപാടി ആർട്‌സ് & സ്പോർട്സ് ക്ലബ്ബിന്റെയും (ആസ്‌ക് ആലംപാടി)നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞ വർഷം ആലംപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്വർണ്ണ മെഡൽ വിതരണവും, ഈ വർഷം ഹുദവി ബിരുദം നേടിയ ക്ലബ്ബ് മെമ്പർമാരെ അനുമോദിക്കലും ,
കോവിഡ് കാലയളവിൽ സ്വയം ജീവൻ പോലും നോക്കാതെ ജില്ലയിൽ മികച്ച നിസ്വാർത്ഥ സേവനം ചെയ്ത ക്ലബ്ബ് ജി.സി.സി ട്രേഷറർ ഫൈസൽ അറഫയെ ആദരിക്കലും, ഇന്ന് വൈകുനേരം (26-03-2021) 7-മണിക്ക് ആലംപാടി ആസ്‌ക് പവലിയനിൽ വെച്ച് നടക്കും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!