KSDLIVENEWS

Real news for everyone

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷവും മെമ്പര്‍മാരുടെ ഒരു മാസത്തെ ഹോണറേറിയവും കൈമാറി

SHARE THIS ON

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും
ജില്ലാ കളക്ടര്‍ ഡോ: ഡി. സജിത്ത് ബാബുവിന് കൈമാറി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഹോണറേറിയം മുഖ്യമന്ത്രിയുടെ വാക്സിനേഷന്‍ ചലഞ്ചിലേക്ക് കൈമാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!