KSDLIVENEWS

Real news for everyone

അഹമദ് ദേവർ കോവിലിന്റെമന്ത്രി സ്ഥാനം ആദർശ രാഷ്ട്രീയ നിലപാടിന്റെ വിജയം അസീസ് കടപ്പുറം

SHARE THIS ON

കാസർകോട് : ഐ.എൻ.എൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിഅഹമദ് ദേവർ കോവിലിന്റെ മന്ത്രി സ്ഥാനംആദർശ രാഷ്ട്രീയ നിലപാടിന്റെ വിജയമാണെന്ന് ഐ.എൻ.എൽ.ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം പ്രസ്ഥാവനയിൽ പറഞ്ഞു, കാലിടറാത്ത ആദർശ രാഷ്ടീയ നിലപാടുകളിൽ ഉറച്ച് നിന്ന് ത്യാഗ ജ്വല പ്രവർത്തനം നടത്തിയ പാർട്ടിനേതാക്കളും
പ്രവർത്തകൻമാരും ഈ നിമിഷത്തിൽ അഭിമാനം കൊള്ളുകയാണ്,
അധികാരത്തിന് വേണ്ടി പാർട്ടിയെ പണയം വെക്കാൻ ശ്രമിച്ചവർക്ക് കാലം നൽകിയ ശിക്ഷയാണ് ഇത് ഇടതുപക്ഷത്തിന്റെ തുടർ ഭരണത്തിൽഅഹമദ് ദേവർ കോവിലിന്റെ മന്ത്രിസ്ഥാനം വിട്ടു വീഴ്ചയില്ലാതെ രാഷ്ട്രീയ നിലപാടിന് ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന്അസീസ് കടപ്പുറം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!