ഡൊമിസിലിയറി കോവിഡ് സെന്റർ അണു നശീകരണം നടത്തി വൈറ്റ് ഗാർഡ്

ചെങ്കള ഗ്രാമ പഞ്ചായത്ത് ബേർക്കയിൽ സജ്ജമാക്കിയ ഡൊമിസിലിയറി കോവിഡ് സെന്റർ പോസിറ്റീവ് രോഗികളുടെ ആദ്യ ബാച്ച് പോയതിനു ശേഷം മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്തിന്റെ വൈറ്റ് ഗാർഡ് ടീം അണു നശീകരണം നടത്തി ശുചീകരിച്ചു. അന്തു മേനംകോട്, ജാസിർ ചെങ്കള, മുത്തലിബ് ബേർക്ക, സിദ്ദിഖ് കുഞ്ഞിപള്ളി, സാദിക്ക് മൂല നേതൃത്വം നൽകി.

