KSDLIVENEWS

Real news for everyone

പൾസൊ മീറ്റർ വിതരണം ചെയ്തു

SHARE THIS ON

മൊഗ്രാൽ പുത്തൂർ : പഞ്ചായത്തിലെ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തനങ്ങൾക്ക് സഹായസ്തവുമായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ .. പൾസോ മീറ്ററുകൾ വൈറ്റ് ഗാർഡ് കോർഡിനേറ്റർ മുജീബ് ലിബാസിനെ ഏല്പിച്ചു ..ഷെഫീഖ് പി ബീസ് ഷുക്കൂർ മുക്രി , ഹനീഫ് കോട്ടക്കുന്ന് , മൂസാ ബാസിത്ത് , അന്സാഫ് കുന്നിൽ , റാഷീദ് ചൗക്കി തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!