KSDLIVENEWS

Real news for everyone

ശക്തമായ കാറ്റിലും മഴയത്തും കൈത്താങ്ങായി SDPI വളന്റിയർസ് ടീം

SHARE THIS ON

ശക്തമായ കാറ്റിലും മഴയത്തും കൈത്താങ്ങായി SDPI വളന്റിയർസ് ടീം
❤️💚❤️💚❤️💚❤️💚❤️💚

മീഞ്ച: മീഞ്ച പഞ്ചായത്തിലെ നാലാം വാർഡിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ വീടിനു ഭീഷണിയായി അപകടാവസ്ഥയിൽ വീഴാറായ ഭീമൻ മരത്തിന്റെ ചില്ല മുറിച്ച് മാറ്റുകയും വരാനിരുന്ന വൻ ദുരന്തം ഒഴിവാക്കി ആ വീട്ടുകാരിയുടെ ആശങ്ക ദൂരികരിക്കുകയും ചെയ്ത് SDPI മീഞ്ച വോളന്റിയർസ് – അംഗങ്ങൾ.

ഈ അപകടത്തെകുറിച്ച് അതികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ട് നാളുകളേറെയായിട്ടും പരിഹാരം കണ്ടിരുന്നില്ല…

ഈ സംഭവമറിഞ്ഞ പഞ്ചായത്ത് ജീവനക്കാരനായ സന്ദേശ് ഈ ഒരു കര്യവുമായി മീഞ്ച 15ആം വാർഡ് മെമ്പർ റസാഖ് ഗാന്ധി നാഗറിനെ ബന്ധപ്പെടുകയും
ഉടൻ തന്നെ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ റസാഖ് SDPI മീഞ്ച വളന്റിയർസ് ടീം അംഗങ്ങളെ അറിയിക്കുകയും.

മീഞ്ച പഞ്ചായത്ത് അംഗം റസാഖ് ഗാന്ധി നഗർ, റൂഖിയ സിദ്ദ്ക് മഞ്ചേശ്വര് ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹോസംഘടി , വോളന്റിയർസ് ടീമിന്റെ ക്യാപ്റ്റൻമാരായ മൂസ, ഹമീദ് മീയപദവ് എന്നിവരുടെ നേതൃത്വത്തിൽ പണി പൂർത്തികരിക്കുകയും ചെയ്തു ……

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!