KSDLIVENEWS

Real news for everyone

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചാത്തിന്റെ ഡയാലിസിസ് സെന്ററിലേക്ക് രിദാസ് ഗോൾഡ് ധനസഹായം നൽകി

SHARE THIS ON

കുമ്പള : മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഡയാലിസിസ് സൊസൈറ്റി നടത്തുന്ന ഡയാലിസിസ് യൂണിറ്റിന്റെ രോഗികളുടെ മരുന്നിലേക്കുള്ള ചിലവിലേക്ക് രിദാസ് ഗോൾഡും, ksdlivenews ഉം സംയുക്തമായി നൽകുന്ന ധനസഹായം രിദാസ് ഗോൾഡ് മാനേജിംഗ് പാർട്ണർമാരായ നംഷാദ് ചൗക്കി, ശെരീഫ് ഉപ്പള എന്നിവർ ചേർന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷറഫിന് കൈമാറി. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് മുജീബ് കമ്പാർ, കുമ്പള പഞ്ചായത്ത് മെമ്പർ യൂസുഫ് ഉളുവാർ, ലെത്വീഫ് ഉളുവാർ, ksdlivenews ന്യൂസ് മാനേജിംഗ് ഡയറക്ടർ സിറാജ് ചൗക്കി, ksdlivenews ന്യൂസ് പാർടണർ നംഷാദ് ചൗക്കി, മിഹാദ് ചൗക്കി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!