KSDLIVENEWS

Real news for everyone

നാടിനൊരു കൈതാങ്ങ് ജിസിസി കെ എം സി സി ചൗക്കി മേഖല കമ്മിറ്റിയുടെ അണുനശീകരണ യന്ത്രം നാടിനു സമർപ്പിച്ചു !!

SHARE THIS ON

ചൗക്കി : ജിസിസി കെ എം സി സി ചൗക്കി മേഖല കമ്മിറ്റിയുടെ പ്രവർത്തകരുടെ നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി മാരക രോഗങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും നാടിന് സുരക്ഷാ നല്കാൻ അണുനശീകരണ യന്ത്രം സദാ സേവന സന്നദ്ധരായ വൈറ്റ്ഗാർഡിന്റെ പ്രവർത്തനങ്ങൾക് ആക്കം കൂട്ടാൻ വേണ്ടി അവരുടെ പ്രവർത്തനങ്ങൾക് മുതൽകൂട്ടിനു വേണ്ടി സ്പോൺസർ ചെയ്ത അണുനശീകരണ യന്ത്രം മുസ്‌ലീം ലീഗ് ചൗക്കി ശാഖ കമ്മിറ്റിക്ക് മുസ്‌ലീം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഹ്മൂദ് കുളങ്ങര സാഹിബ് കൈമാറി .
മുസ്ലിം ലീഗ് ചൗക്കി ശാഖ ജന സെക്രട്ടറി സുലൈമാൻ ചൗക്കി, വൈസ്പ്രസിഡന്റ്‌മാരായ കാദർ ചേരങ്കൈ അബ്ദുൽ കാദർ അക്കരക്കുന്ന്, വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ സിദ്ദീഖ് ബദർനഗർ,വൈസ് ക്യാപ്റ്റൻ അസ്ഫാക് മജൽ,എസ്എച്ച് ഹമീദ്, മൂസാ ബാസിത്, നാസർ ബ്ലാർകോട്,ശുകൂർ മുക്രി,കരീം ചൗക്കി,
അസീബ് ഷംനാട്, നസീർ കല്ലങ്കൈ,ഇബ്രാഹിം കുളങ്കര,സത്താർ തോരവളപ്പ്, അനീസ് ചൗക്കി,സൈപു അർജാൽ,സത്താർ കടപ്പുറം, റാസിഐവ,
റാഷിദ് ചാച്ചു,ഹനീഫ്
തോരവളപ്പ്,ജിസിസി
കെഎംസിസി ചൗക്കി
മേഖല അംഗങ്ങളായ
സലാം കുഞ്ഞാലി,സമീർ
കെ കെ പുറം, നാസർ
നാച്ചു,ഷിയാബ് അർജാൽ
റോഡ്, സുലൈമാൻ
തോരവളപ്പ്,സിറാജ് എ
കെ തുടങ്ങിയവർ
സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!