KSDLIVENEWS

Real news for everyone

ഡി വൈ എഫ് ഐ കമ്പാർ യൂണിറ്റ് സിദീഖ് ദേശംകുളവും കലന്തർ ഷാ യും നയിക്കും

SHARE THIS ON

കമ്പാർ : ഡി വൈ എഫ് ഐ കമ്പാർ യൂണിറ്റ് കൺവെൻഷൻ നടത്തി, ദേശം കുളം ഉടുവ മേഖലകളോട് വികസനതിൽ അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സഫീർ ചൗകി ഉൽഘടനം ചെയ്തു സിറാജ് കെ കെ പുറം, അബ്ദുൽ റഹ്മാൻ ആസാദ് അസ്ഹർ പെരിയടുക്ക പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി
സിദീഖ് ദേശംകുളം (സെക്രട്ടറി ), കലന്തർ ഷാ (പ്രസിഡന്റ്‌ ), മുഹമ്മദ് ഡി എ,തൗഫീഖ് ഡി എഫ് (വൈസ് പ്രസിഡന്റ്‌ ) സഹീർ കൂതിലത്, സൗദ് കൊപ്പര (ജോയിൻ സെക്രട്ടറി ), ഉദയ കുമാർ ആചാര്യ (ട്രഷറർ ) എന്നിവരെ തെരെഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!