റംസാൻ നിലാവ് ( വോട്ട് വണ്ടി ) വാട്ട്സപ്പ് ഗ്രൂപ്പ് ക്വിസ് മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകി

ചൗക്കി : വർഷം തോറും റമളാനിൽ നടത്തി വരാറുള്ള റംസാൻ നിലാവ് ( വോട്ട് വണ്ടി ) ഗ്രൂപ്പിലെ വാശിയേറിയ ക്വിസ് മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ
വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകി
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷംനാസ് ചൗക്കി (1500 രൂപ ക്യാഷ് )സാദിഖ് കടപ്പുറം കൈമാറി.
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അബ്ദുൾറഹ്മാൻ അക്കരയ്ക്ക് (1000 രൂപ ക്യാഷ് ) കരീം ചൗക്കി കൈമാറി.
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ശരീഫ് ചൗക്കി ( 500 രൂപ ക്യാഷ് )
ഷുക്കൂർ മുക്രി കൈമാറി.
കൈമാറൽ ചടങ്ങിൽ
കോവിഡ് പ്രോട്ടോകോൾ പ്രകാരം ഷമീർ KK പുറം , സവാദ് ചൗക്കി, ഷറോഷ് KK സംബന്ധിച്ചു
ക്വിസ് മത്സരം നിയന്ത്രിച്ചത് ഗ്രൂപ്പ് അഡ്മിനും സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തകനുമായ
മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിലാണ്.
ക്വിസ് മത്സരം നിയന്ദ്രിച്ചത്.
നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ
മത്സരാർത്ഥികൾക്കും,വിജയികൾക്കും ഗ്രൂപ്പിലെ അംഗങ്ങൾ അകമറിഞ്ഞ പ്രോത്സാഹനം നൽകുകയുണ്ടായി.
വിജയികൾക്കുള്ള ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്തത്
ദേര ദുബായുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന മുംബൈ ചായ യാണ്

