GCC പച്ചപട ബാങ്കോട്ന്റെകോവിഡ് പ്രധിരോധ കിറ്റുകൾ കൈമാറി

കാസറഗോഡ് നഗരസഭാ കോവിഡ്-19 ചലഞ്ചുമായി കൈകോർത്ത് *ജിസിസി പച്ചപ്പട ബാങ്കോട്* കാസറഗോഡ് നഗരസഭയിലെ 38 വാർഡുകളിലേക്കുള്ള കോവിഡ് പ്രധിരോധ കിറ്റ്കൾ ജിസിസി പച്ചപ്പട ബാങ്കോട് അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ *സമീർ ബെസ്റ്റ് ഗോൾഡ്* നഗരസഭാ ചെയർമാൻ *അഡ്വ.വി എം മുനീർ* സാഹിബ് ന് കൈമാറി,
കാസറഗോഡ് നഗരസഭ വൈസ് ചെയർപേഴ്സൻ ഷംസീദ ഫിറോസ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഖാലിദ് പച്ചക്കാട്,സിയന ഹനീഫ്,ബിഎസ് സതിനുദീൻ
25 ബാങ്കോട് വാർഡ് കൗൺസിലർ ഇക്ബാൽ ബാങ്കോട്,26 ജദീദ് റോഡ് വാർഡ് കൗൺസിലർ സഹീർ ആസിഫ്
25 ബാങ്കോട് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീർ വോളീബോൾ,സെക്രട്ടറി എം കുഞ്ഞി മൊയ്ദീൻ,എം എസ്എഫ് ബാങ്കോട് ശാഖ പ്രസിഡന്റ് ഫഹദ് ബാങ്കോട്
ജിസിസി പച്ചപ്പട ബാങ്കോട് സെക്രട്ടറി ബഷീർ കെഎഫ്സി,അശ്രിൻ ബാങ്കോട്,ഇസ്ഹാഖ് ബാങ്കോട്,ജുനൈദ് ബാങ്കോട്
എന്നിവർ സംബന്ധിച്ചു.

