കാരുണ്യ സ്പർശം 2021; ആസാദ് സ്പോട്ടിംഗ് ക്ലബ് ചികിത്സാ സഹായമായി അര ലക്ഷം രൂപ കൈമാറി

ആസാദ് നഗർ കോവിഡ് മഹാമാരി മൂലം കച്ചവടവും ജോലിയും ഇല്ലാത്ത ഈ സമയത്ത് പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങ് അവുകയാണ് ആസാദ് സ്പോട്ടിംഗ് ക്ലബ്
നാട്ടിലെയും ഗൾഫിലേയും പ്രവർത്തകരിൽ നിന് സ്വരൂപിച്ച 50000 രൂപ നിർധരരായ രണ്ട് കുടുബങ്ങൾക്ക് ചികിത്സക്കായി ആസാദ് സ്പോട്ടിംഗ് ക്ലബ് ജി സി സി അംഗം സംഷീർ ക്ലബ് സെക്രട്ടറി ഷെരീഫ് ന്ന് കൈമാറി ചടങ്ങിൽ ഇല്യാസ് നൗഷാദ് സംബന്ധിച്ചു

