KSDLIVENEWS

Real news for everyone

പെട്രോൾ വിലവർദ്ധനവ് പ്രതിഷേധവുമായി msf മൊഗ്രാൽ പുത്തൂർ

SHARE THIS ON

ചൗക്കി : സെഞ്ച്വറി അടിച്ചു നിൽക്കുന്ന പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹസീബ് ചൗക്കി ഉദ്ഘാടനം ചെയ്തു. ഇരു സർക്കാറുകളും തുടരുന്ന ജനദ്രോഹ നയങ്ങൾകെതിരെ പ്രതിഷേദം തുടരണമെന്ന് ഹസീബ് ചൗക്കി അഭിപ്രായപെട്ടു സദ്ധീഖ് ബദർ നഗർ അദ്ധ്യക്ഷത വഹിച്ചു. അമീർ മഠം, അസീർ കുന്നിൽ മൂസാ ബാസിത്ത് , അൻസാഫ് കുന്നിൽ ഇർഫാൻ കുന്നിൽ തബ്രീസ് മൂപ്പ എം എസ് എഫ് പ്രവർത്തകരായ റിസ്വാൻ ചൗക്കി , അഫ്രാസ് കുന്നിൽ സാബിത്ത് , അനസ് തുടങ്ങിയവർ സംബന്ധിച്ചു അസ്ഫർ മജൽ സ്വാഗതവും സാദത്ത് എരിയാൽ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!