KSDLIVENEWS

Real news for everyone

നിസാമുദ്ധീൻ ചൗക്കിക്ക് ഗ്രീൻ സ്റ്റാർ ബെസ്റ്റ് വളണ്ടിയർ അവാർഡ് സമ്മാനിച്ചു

SHARE THIS ON

കോവിഡ് 19 – കെ എം സി സി നൈഫ് ഹെല്പ് ഡെസ്ക്കിൽ മികച്ച വളണ്ടിയർ സേവനങ്ങൾ കാഴ്ച്ച വെച്ച നിസാമുദ്ധീൻ ചൗക്കിക്ക് ഗ്രീൻ സ്റ്റാർ ചൗക്കി കുന്നിലിന്റെ ഉപഹാരം
മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് അഡ്വ : സമീറ ഫൈസൽ സമ്മാനിച്ചു
കദീജ അബ്ദുൽ ഖാദർ , മുജീബ് ലിബാസ് , അബ്ദു കുന്നിൽ , തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!