KSDLIVENEWS

Real news for everyone

കോഴിക്കോട് മേപയ്യൂരിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് തകർത്തു

SHARE THIS ON

കോഴിക്കോട് |മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണം. ഓഫിസിലെ കസേരയും ജനല്‍ചില്ലുകളും അക്രമികള്‍ തകര്‍ത്തു.സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്നലെ രാത്രി 12 ഓടെയായിരുന്നു ആക്രമണം. 15 അംഗ സംഘമാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഫര്‍ണിച്ചറടക്കമുള്ളവ തകര്‍ത്തിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്ബ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!