KSDLIVENEWS

Real news for everyone

പതിവുപോലെ പെട്രോള്‍ വില ഇന്നും കൂട്ടി, ഡീസലിന് കുറഞ്ഞു

SHARE THIS ON

തിരുവനന്തപുരം: പെട്രോൾ വില പതിവുപോലെ ഇന്നും കൂട്ടി.ലിറ്ററിന് 28 പൈസയാണ് വർദ്ധിപ്പിച്ചത്. ഡീസലിന് 17 പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 20 പൈസയും,ഡീസലിന് 96 രൂപ 30 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.35 രൂപയും, ഡീസലിന് 94.60 രൂപയുമായി. കോഴിക്കോട് പെട്രോളിന് 101.65 രൂപയും, ഡീസലിന് 94.90 രൂപയുമാണ് തിങ്കളാഴ്ചത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!