KSDLIVENEWS

Real news for everyone

ആഡംബര കാറിന് 35,000 രൂപ പിഴയിട്ട് പൊലീസ്

SHARE THIS ON

താമരശ്ശേരി: നികുതിയടക്കാതെ റോഡിലിറക്കിയ ആഡംബര കാറിന് മോട്ടോര്‍ വാഹന വകുപ്പ് 35,000 രൂപ പിഴ ചുമത്തി.
ദുബൈയില്‍നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കേരളത്തില്‍ എത്തിച്ച്‌ ഇതുവരെ നികുതി അടക്കാതെ റോഡിലിറക്കിയ മലപ്പുറം സ്വദേശിയുടെ റോള്‍സ് റോയ്സ് കാറിനാണ് കോഴിക്കോട് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് എം.വി.ഐ അനൂപ് മോഹനെന്‍റ നേതൃത്വത്തിലുള്ള സംഘം താമരശ്ശേരിയില്‍ വെച്ച്‌ പിടികൂടി പിഴ ചുമത്തിയത്.

പതിവ് വാഹന പരിശോധനക്കിടെ എത്തിയ വാഹനം പരിശോധിച്ചപ്പോഴാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!