KSDLIVENEWS

Real news for everyone

സീനിയർ ഫാർമിസ്റ്റ് രതീഷ് കൃഷ്ണന് യാത്രയയപ്പ് നല്കി -എസ്ഡിപിഐ കുന്നിൽ ജനസേവന കേന്ദ്രം

SHARE THIS ON

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽപുത്തൂർ ഫാമിലി ഹെൽത്ത് സെന്ററിൽ ആറു വർഷത്തിലേറെ സേവനം ചെയ്ത സീനിയർ ഫാർമിസ്റ്റ് രതീഷ് കൃഷ്ണന് യാത്രയയപ്പ് നല്കി എസ്ഡിപിഐ കുന്നിൽ ജനസേവന കേന്ദ്രo.

കോവിഡ് മഹാമാരിയിൽ സ്തുതിർഹമായ സേവനം ചെയ്ത രതീഷ് കൃഷ്ണൻ മൊഗ്രാൽപുത്തൂർ ഫാമിലി ഹെൽത്ത് സെന്ററിൽ വെച്ച് എസ്ഡിപിഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അഹ്മദ് ചൗക്കി മൊമെന്റോ നൽകി ആദരിച്ചു.
എൽ എഛ് ഐ ഷംല മേടം ,ജെ എഛ് ഐ രഞജിവ് , ജെ പി എച് എൻ സുലേഖ ,ജെ പി എച് എൻ രാജി ,
കുന്നിൽ ജനസേവന കേന്ദ്രം രക്ഷാധികാരി റിയാസ് കുന്നിൽ, ജാബിർ കുന്നിൽ ഫറസ്‌മജൽ അർബാസ്മജൽ തുടങ്ങിയവർ സന്നിതരായി..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!