KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി വീണ്ടും കോവിഡ് നിരീക്ഷണത്തിൽ

SHARE THIS ON

തിരുവന്തപുരം : ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയെ കൂടാതെ സിപിഐഎം സെക്രട്ടേറിയേറ്റില്‍ പങ്കെടുത്ത എല്ലാവരും കൊവിഡ് നിരീക്ഷണത്തില്‍ പോവേണ്ടി വരും. ഇന്ന് നടത്തിയ പരിശോധനയിലാണ് തോമസ് ഐസക്കിന് ഫലം പോസിറ്റീവായത്.സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!