KSDLIVENEWS

Real news for everyone

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അലി പാദാറിനെ ഡിഫറെന്റലി ഏബിൾഡ് ക്രിക്കറ്റ്‌ അസോസിയേഷൻ കാസറഗോഡ് ജില്ല അഭിനന്ദിച്ചു

SHARE THIS ON

ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ അലി പാദാറിനെ ഡിഫറെന്റലി ഏബിൾഡ് ക്രിക്കറ്റ്‌ അസോസിയേഷൻ കാസറഗോഡ് ജില്ല അഭിനന്ദിച്ചു.
പരിപാടിയിൽ സുഹൈൽ ബി സി റോഡ്, ഹമീദ് ചെർക്കള , റസാഖ് പെരഡാല, മൻസൂർ ബെവിഞ്ച, ഭരത് കുമ്പള, മുസ്തഫ കൊറക്കോട് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!