KSDLIVENEWS

Real news for everyone

കല്ലങ്കൈ യൂത്ത് ലീഗ് –
കെ എം സി സി
സ്നേഹസ്പർശം പദ്ധതിക്ക് തുടക്കമായി

SHARE THIS ON

രോഗികളെ സഹായിക്കുന്നതിനും
പാവപ്പെട്ടവർക്ക് വിവാഹ ധന സഹായം നൽകി സഹായിക്കുന്നതിനും വേണ്ടി കല്ലങ്കൈ യൂത്ത് ലീഗ് കമ്മിറ്റി പദ്ധതിയായ സ്നേഹസ്പർശം യൂത്ത് ലീഗ് നേതാവ് ജീലാനി കല്ലങ്കൈ ഉൽഘാടനം ചെയ്തു

യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മൂസാ ബാസിത്ത് അധ്യക്ഷത വഹിച്ചു , ഇല്ലിയാസ് മാളിക , പോസ്റ്റ് സിറാജുദ്ദീൻ വൈസ് പ്രസിഡന്റ് നവാസ് തോട്ടിൽ , ജോയിന്റ് സെക്രട്ടറി പൈച്ചു കല്ലങ്കൈ
നസീർ കല്ലങ്കൈ , ഉബൈദ് സവാദ് , ബച്ചി കല്ലങ്കൈ , അൻവർ , മുസമ്മിൽ , സഹദ് തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!