KSDLIVENEWS

Real news for everyone

ശോഭനാ ജോർജ് ഖാദി ബോർഡ് വൈസ് ചെയര്‍പേഴ്‍സണ്‍ സ്ഥാനം രാജിവെച്ചു

SHARE THIS ON

തിരുവനന്തപുരം: ശോഭനാ ജോർജ് കേരള ഖാദിബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജി എന്നാണ് സൂചനകൾ.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തേക്ക് ചുമതലയേറ്റവർ രാജിവെക്കണമെന്ന നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി. കഴിഞ്ഞ ദിവസം ശോഭനാ ജോർജ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


മൂന്നര വർഷത്തെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്നായിരുന്നു രാജിക്ക് ശേഷം ശോഭന ജോർജിന്റെ പ്രതികരണം. പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അവർ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!