KSDLIVENEWS

Real news for everyone

മത വിദ്വേഷം പരത്തുന്നു, ഒപ്പം തെറിവിളിയും; നമോ ടിവി യൂട്യൂബ് ചാനലിനും അവതാരകക്കും എതിരെ കേസ്

SHARE THIS ON

പത്തനംതിട്ട: മത വിദ്വേഷം പരത്തുന്ന വർഗീയ പരാമർശങ്ങൾ നടത്തിയ യൂ ട്യൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നമോ ടി.വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്.

തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിലാണ് കേസ്. ഇവർക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!