KSDLIVENEWS

Real news for everyone

സർക്കാറിന്റെ ലൈഫ് മിഷൻ : അപേക്ഷ സെപ്റ്റംബർ 23 വരെ നീട്ടി

SHARE THIS ON

തിരുവനന്തപുരം: ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി. നിലവില്‍ സെപ്തംബര്‍ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം. എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പല ഗുണഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജനതാല്പര്യാര്‍ത്ഥം സെപ്റ്റംബര്‍ 23 വരെ സമയം നീട്ടി നല്‍കിയത്. www.life2020.kerala.gov.in ലൂടെയാണ് വീടിനായി അപേക്ഷകള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!