KSDLIVENEWS

Real news for everyone

ചള്ളങ്കയം തലമുഗർ ഹിദായത്ത് നഗർ മഖാം ഉറൂസ് 2022 ഫെബ്രുവരി 19 ന്

SHARE THIS ON

ചങ്കയം: ചളളങ്കയം തലമുഗർ ഹിദായത്ത് നഗർ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ബഹുമാനപ്പെട്ട വലിയുള്ളാഹി ( റ ) അവർകളുടെ പേരില് രണ്ട് വർഷത്തിലൊരിക്കൽ കഴിച്ചുവരാറുള്ള ഉറൂസ് നേർച്ച 2022 ഫെബ്രുവരി 19 ന് കൊണ്ടാടുന്നതോടൊപ്പം 2022 ഫെബ്രുവരി 10 മുതൽ പത്ത് ദിവസം നീണ്ടു നിൽകുന്ന മതപ്രഭാഷണ പരമ്പരയിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രഗൽഭരും , പ്രശസ്തരുമായ മതപണ്ഡിതന്റെമാരുടെ സാരവത്തായ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!