KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 200 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 298 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലയിൽ200പേര്‍ക്ക് കൂടി കോവിഡ്,306 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 200പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 306
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 2731പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 518

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 12872പേര്‍

വീടുകളില12165പേരും സ്ഥാപനങ്ങളില്‍ 707പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 12872പേരാണ്. പുതിയതായി 939 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4094 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3518ആന്റിജന്‍ 563ട്രൂനാറ്റ് 13 ) 950 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 931പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 283പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 306പേരെ ഡിസ്ചാര്‍ജ് ചെയ്തു.

133136 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 129313 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!