KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂർ സ്ക്കൂളിന് അസംബ്ലി ഹാൾ കം ഇൻഡോർ സ്റ്റേഡിയം

SHARE THIS ON

കാസർകോട് : മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിർമ്മിക്കുന്ന അസംബ്ലി ഹാൾ കം ഇൻഡോർ സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ ഉൽഘാടനം ചെയ്തു, പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീൽ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹമീദ് ബള്ളൂർ, മുജീബ് കമ്പാർ, ഹെഡ്മാസ്റ്റർ അരവിന്ദൻ, പി ടി എ പ്രസിഡണ്ട് മഹമ്മൂദ് ബള്ളുർ, ബി എ അബ്ബാസ്, പി ബി അബ്ദുൽ റഹിമാൻ, മാഹിൻ കുന്നിൽ, ഫൗസിയ, നെഹ്റു, ഉഷാ സുവർണ്ണ, അമീർ കോട്ടക്കുന്ന്, ഇർഷാദ്, ആരിഫ്, തുടങ്ങിയവർ സംബന്ധിച്ചു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!