ജില്ലയിൽ വീണ്ടും കോവിഡ് മരണം ;
പിലിക്കോട് സ്വദേശി പി.എം സുന്ദരൻ (58) ആണ് മരിച്ചത്

കാസർഗോഡ് : ജില്ലയിൽ ഒരു കോവിഡ് മരണം കൂടി . പിലിക്കോട് പഞ്ചായത്ത് നാലാം വാർഡിൽ ആനിക്കാടി കോളനിയിലെ പി.എം. സുന്ദരൻ ( 58 ) ആണ് മരിച്ചത് . പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . ഭാര്യ : പത്മിനി . മക്കൾ : ഉഷ , സുനിത , സുനിൽ . മരുമക്കൾ : രവി ( ചെർക്കള ) , വിനു ( പാലക്കുന്ന് ) , രജനി ( ആനിക്കാടി ) . സഹോദരങ്ങൾ : സരോജിനി ( കൊടക്കാട് ) , രാധ , നാരായണൻ പൂജാരി , പരേതയായ ദേവകി .

