KSDLIVENEWS

Real news for everyone

ശുചിത്വഗ്രാമം ഹരിതഗ്രാമം

SHARE THIS ON

സംഘം ക്ലബ് പട്ളയും നെഹ്റു യുവകേന്ദ്ര കാസർഗോഡും സംയുക്തമായി നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ക്ലീൻ ഇന്ത്യ പ്രോഗ്രാമിനെ ഭാഗമായി നടത്തുന്ന ശുചിത്വഗ്രാമം ഹരിതഗ്രാമം എന്ന പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം 13 10 2021 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് GHSS PATLA സ്കൂളിൽ വെച്ച് നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷൈമ സി എ സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക് ശേഖരിച്ചു ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് HK അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു മുഖ്യാതിഥിയായി വാർഡ് മെമ്പർ നസീറ മജീദ് സംബന്ധിച്ചു ജി എച്ച് എസ് എസ് പട്ള ഹെഡ്മാസ്റ്റർ പ്രദീപ് PR സ്വാഗതം പറഞ്ഞു നെഹ്‌റു യുവകേന്ദ്ര ഓഫീസർ അഖിൽ പി,വളണ്ടിയർ ഫാറൂഖ് പ്രദീപ്കുമാർ സ്റ്റാഫ് സെക്രട്ടറി, ഷാഫി പൂനെ, എ എം മജീദ് എന്നിവർ ആശംസ അറിയിച്ചു. സ്കൂൾ ടീച്ചേഴ്സ്, ക്ലബ് അംഗങ്ങൾ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. ലക്ഷ്മണൻ മാസ്റ്റർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!