ജീലാനി കല്ലങ്കൈക്ക്
സ്വീകരണം നൽകി

ദുബായ് : യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലറായി തെരെഞ്ഞെടുക്കപ്പെട്ട ജീലാനി കല്ലങ്കൈക്ക് ദുബായ് ലീഗ് പുള്ളോ കൂട്ടായ്മ സ്വീകരണം നൽകി ,
ദുബൈ കെഎംസിസി കാസറഗോഡ് മണ്ഡലം സെക്രട്ടറി ഉപ്പി കല്ലങ്കൈ
കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഖലീൽ ചൗക്കിയും ചേർന്ന് ഷാൾ അണിയിച്ചു
സാബിത് ചൗക്കി , ജംഷി മൂപ്പ , സഹീർ അർജാൽ , നിസാം ചൗക്കി , തഹ്സീൻ അർജാൽ , അൽത്താഫ് ചൗക്കി , റാസിക്ക് ഷെരീഫ് , അഫ്സൽ , ബാസിത്ത് എന്നിവർ സംബന്ധിച്ചു

