KSDLIVENEWS

Real news for everyone

പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾ മെഡൽ നേടിയ ശിഹാബ് പൊവ്വൽന് സ്വീകരണം നൽകി

SHARE THIS ON

ചെർക്കള ഹൈ ടെക് ജിംനാസ്റ്റ് മെമ്പറും പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾ മെഡൽ ജേതാവും
ശിഹാബ് പൊവ്വൽന് ചെർക്കള ഹൈ ടെക് ജിമ്മിൽവച്ച് NPC ജില്ലാ പ്രസിഡൻറ് ഉപഹാരം നൽകി ചടങ്ങിൽ ജിം ഉടമയും NPC ജില്ലാ ട്രഷറർ മിഥുൻ കാദർ ട്രെയിനർ കെബീർ ട്രെയിനർ നിരവധി പേർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!