KSDLIVENEWS

Real news for everyone

ഗൾഫ് വ്യവസായി റഹൂഫ് സേഫ് ടെലിനെ ആദരിച്ചു

SHARE THIS ON

പയോട്ട: മത സമൂഹിക സംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച് പയോട്ട എന്ന കൊച്ചു ഗ്രാമത്തിന് അഭിമാനമായി മാറിയ ഗൾഫ് യുവ വ്യവസായി റഹൂഫ് സേഫ്ടെലിനെ പയോട്ട മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സമ്മേളനത്തിൽ ആദരിച്ചു.മഹല്ല് പ്രസിഡൻറ് പി.ബി മുഹമ്മദിൻറെ അദ്ധ്യക്ഷതയിൽ ഖതീബ് അഹ്മദ് സഅദി ഉൽഘാടനം ചെയ്തു.ഇബ്രാഹിം സഖാഫി അനുമോദന പ്രസംഗം നടത്തി.കരീം പി.കെ സ്വാഗതവും അബ്ദുറഹിമാൻ സഖാഫി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!