
ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,549 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകള്‍ 3,45,55,431 ആയി ഉയര്‍ന്നു. 488 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,67,468 ആയി. ഇന്ത്യയിലെ സജീവ കേസുകള്‍ ഇപ്പോള്‍ 1,10,133 ആണ്. 539…
error: Content is protected !!