ഫ്ലാറ്റ് തട്ടിപ്പ് പരാതി: പി.ടി. ഉഷയടക്കം ഏഴു പേര്‍ക്കെതിരെ കേസ്SHARE THIS ONകോഴിക്കോട്: ഫ്ലാറ്റ് നല്‍കാമെന്ന് പറഞ്ഞ് 46 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ അത്ലറ്റ് പി.ടി. ഉഷയടക്കം ഏഴു പേര്‍ക്കെതിരെ കേസ്.