KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 17..09.2020

ജില്ലയില്‍ 319 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് (സെപ്റ്റംബര്‍ 17) ജില്ലയില്‍ 319 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 289 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒന്‍പത് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 20 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 130 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബളാല്‍- 1
പള്ളിക്കര- 6
മടിക്കൈ- 38
കാറഡുക്ക- 1
ദേലംപാടി- 5
മുളിയാര്‍- 12
കുമ്പള- 6
മംഗല്‍പാടി- 25
മീഞ്ച- 2
ചെങ്കള- 5
മൊഗ്രാല്‍പുത്തൂര്‍- 2
മഞ്ചേശ്വരം- 6
കാഞ്ഞങ്ങാട്- 39
അജാനൂര്‍- 23
മധൂര്‍- 7
കാസര്‍കോട്- 22
ചെമ്മനാട്- 6
ഉദുമ- 18
പനത്തടി- 2
കള്ളാര്‍- 2
കിനാനൂര്‍ കരിന്തളം- 26
കയ്യൂര്‍ ചീമേനി- 3
നീലേശ്വരം- 21
പിലിക്കോട്- 6
എന്‍മകജെ- 1
പടന്ന- 3
ചെറുവത്തൂര്‍- 3
കോടോംബേളൂര്‍- 3
തൃക്കരിപ്പൂര്‍-3
കുറ്റിക്കോല്‍-2
ബേഡഡുക്ക-3
പുത്തിഗെ-3
ഈസ്റ്റ് എളേരി-3
ബദിയഡുക്ക-9
വെസ്റ്റ് എളേരി-1
പുല്ലൂര്‍പെരിയ-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!