KSDLIVENEWS

Real news for everyone

വാളയാറില്‍ റെയ്‌ഡ്‌; എഎംവിഐയെ ഓടിച്ചിട്ട്‌ പിടിച്ചു, 67,000 രൂപ പിടികൂടി

SHARE THIS ON

പാലക്കാട് > വാളയാർ മോട്ടർ വാഹന വകുപ്പ്‌ ഇൻ ചെക്പോസ്റ്റിൽ രാത്രി വിജിലൻസിന്റെ മിന്നൽ പരിശോധന. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ 67,000 രൂപ പിടികൂടി. എഎംവിഐ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജിലൻസ് സംഘം പിന്തുടർന്ന് പിടികൂടി. ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താൻ ഡ്രൈവർമാർ പച്ചക്കറികളും പഴങ്ങളും നൽകുന്നതായാണ് വിവരം. മത്തൻ, ഓറഞ്ച് തുടങ്ങിയ സാധനങ്ങൾ പതിവായി ഉദ്യോഗസ്ഥർ വാങ്ങുന്നുവെന്നു സൂചനയുണ്ട്. മത്തൻ ഓഫീസിലെത്തിച്ചു നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!