കാഞ്ഞങ്ങാട് വാഹനമോഷണം

കാഞ്ഞങ്ങാട് : മാവുങ്കാലിൽ നിന്ന് പെരിയ സ്വദേശി സുകേഷിന്റെ KL 60 M 9661 വാഹനമാണ് ഇന്ന് രാവിലെ മോഷണം പോയി മാവുങ്കാലിലെ ജിംനേഷ്യത്തിൽ രാവിലെ അഞ്ചുമണിക്ക് വെച്ച് വാഹനം ആറുമണിയോടെയാണ് മോഷണം പോയത്. ഇതിനെത്തുടർന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് കണ്ടുകിട്ടുന്നവർ 7306410775 നമ്പറിൽ അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.
KL 60 M 9661
9526897388

