KSDLIVENEWS

Real news for everyone

മോദി മടങ്ങിയത് ലജ്ജകൊണ്ട് ; ജീവനോടെ വിട്ടതിന് നന്ദി പറയുന്നത് 
സഹതാപം 
പിടിച്ചുപറ്റാനുള്ള തന്ത്രം : രാകേഷ് ടിക്കായത്ത്

SHARE THIS ON

ന്യൂഡല്ഹി ഒഴിഞ്ഞ കസേരകള്ക്കു മുന്നില് പ്രസംഗിക്കാനുള്ള ലജ്ജ കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബ് പരിപാടി റദ്ദാക്കി മടങ്ങിയതെന്ന് കര്ഷകപ്രക്ഷോഭത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന ഭാരതീയ കിസാന് യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത്. ജീവനോടെ വിട്ടതിന് നന്ദിയെന്നെല്ലാം പ്രധാനമന്ത്രി പറയുന്നത് സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രമാണ്.

കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് പരസ്പരം പഴിചാരി സാധാരണക്കാരുടെ കണ്ണില് പൊടിയിടാന് ശ്രമിക്കുകയാണെന്നും അദ്ദേഹം വാര്ത്താ ഏജന്സിയോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!