
സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ രാജിവെക്കുക. DYFI ഹെഡ്പോസ്റ്റോഫീസ് മാർച്ചും ധർണയും ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത് അധ്യക്ഷനായി, സി ജെ സജിത്ത്, കെ സബീഷ് എന്നിവർ സംസാരിച്ചു പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു
error: Content is protected !!