KSDLIVENEWS

Real news for everyone

എ കെ കുഞ്ഞാലി സ്മാരക അംഗനവാടി 11 വാർഡ്‌ എരിയാൽ സെന്റർ നംബർ 57
ഐ സി ഡി എസ്‌ ന്റെ ആഭിമുഖ്യത്തിൽ ( പോഷൻ മാ പദ്ധതി )

SHARE THIS ON

മൊഗ്രാൽ പുത്തൂർ : സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ മാസം പോഷകാഹാര മാസാചരണം. ആചരിക്കുന്നതിന്റെ ഭാഗമായി അങ്കണവാടി കുട്ടികൾ വർണ്ണങ്ങൾ തീർത്തു അങ്കണവാടി കളിലൂടെ എടുക്കുന്ന ഓൺലൈൻ ബോധവൽക്കരണ ഇതിൻറെ ഭാഗമായി
അങ്കണവാടി കുരുന്നുകൾ മഴവില്ലിൻ റെ ഏഴു നിറങ്ങൾ ചേർത്ത് ഒരാഴ്ചയായി ആയി ആഘോഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!