KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 262 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 128 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ല ഇൻഫർമേഷൻ ഓഫീസ് കാസറഗോഡ് കോവിഡ് റിപ്പോർട്ട്
12.01.2022 കാസര്‍കോട് 262 ജില്ലയിൽ പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 128
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1003 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 914

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5636
വീടുകളിൽ5320പേരും സ്ഥാപനങ്ങളി376 പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 5636പേരാണ്. പുതിയതായി 626പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1060 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആർ 598 ആന്റിജന്‍ 438 ട്രൂനാട്ട് 24) 615 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 241പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 118പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 128പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ 144,969 പേർക്കാണ്. കോവിഡ് സ്ഥിരീകരിച്ചത് 142,694 പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 7 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!