കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്,കാസര്‍കോട്
വാര്‍ത്താക്കുറിപ്പ്- 18.09.2020
ഇന്ന് കോവിഡ് പോസിറ്റീവായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്:
കോടോംബേളൂര്‍- 4
കുമ്പള- 3
പുത്തിഗെ- 1
ഈസ്റ്റ് എളേരി- 2
പടന്ന- 2
ചെമ്മനാട്- 1
മധൂര്‍- 2
കാസര്‍കോട്- 9
നീലേശ്വരം- 2
കയ്യൂര്‍ ചീമേനി- 4
വലിയപറമ്പ- 1
അജാനൂര്‍- 7
പള്ളിക്കര- 7
പുല്ലൂര്‍പെരിയ- 6
മുളിയാര്‍- 10
കാഞ്ഞങ്ങാട്- 9
എന്‍മകജെ- 2
മഞ്ചേശ്വരം- 11
ചെറുവത്തൂര്‍- 5
ചെങ്കള- 5
പിലിക്കോട്- 4
കിനാനൂര്‍ കരിന്തളം-1
ഇന്ന് 121 കോവിഡ് നെഗറ്റീവായി
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്:
കുമ്പള- 4
കാസര്‍കോട്- 8
മധൂര്‍-6
കാഞ്ഞങ്ങാട്-6
കോടോംബേളൂര്‍- 7
ഉദുമ-5
മംഗല്‍പാടി-1
ചെറുവത്തൂര്‍-1
വോര്‍ക്കാടി-1
മൊഗ്രാല്‍പുത്തൂര്‍-3
മഞ്ചേശ്വരം-5
തൃക്കരിപ്പൂര്‍-4
പിലിക്കോട്-1
ബേഡഡുക്ക-1
കുറ്റിക്കോല്‍-2
എന്‍മകജെ-2
മടിക്കൈ-1
പടന്ന-3
പുത്തിഗെ-2
പുല്ലൂര്‍പെരിയ-2
പൈവളിഗെ-1
കള്ളാര്‍-1
ദേലംപടി-1
മറ്റു ജില്ല
ചപ്പാരപ്പടവ്-1

