
മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച എം.എസ്.എഫ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. മുന്‍ ജന.സെക്രട്ടറി ലത്തീഫ് തുറയൂര്‍, ജോ. സെക്രട്ടറി ഫവാസ്, പ്രവര്‍ത്തകസമിതിയംഗം ഹുദൈഫ് ഇവര്‍ക്കാണ് ലീഗിന്റെ പ്രാഥമികാംഗത്വവും നഷ്ടമായത്. ഇന്നലെ വാർത്താ സമ്മേളനം വിളിച്ചാണ് നേതൃത്വത്തെ ഇവർ വിമർശിച്ചത്.
error: Content is protected !!