KSDLIVENEWS

Real news for everyone

SSF ബന്തിയോട് സെക്ടർ
27th എഡിഷൻ
സാഹിത്യോത്തവിന്
പ്രൗഢമായ തുടക്കം.

SHARE THIS ON

18-09-2020 രാത്രി 9 മണിക്ക് നടന്ന ഉദ്ഘാടന പരിപാടിയിൽ മത-സാംസ്‌കാരിക മേഖലയിലെ നേതാക്കൾ പങ്കെടുത്തു.
മഖ്ദൂമിയ്യ ജ. സെക്രട്ടറി മുഹമ്മദ്‌ അലി അഹ്സനി ഉപ്പള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജില്ലാ കലാലയം ചെയർമാൻ സുബൈർ ബാടൂർ പ്രമേയ പ്രഭാഷണം നടത്തി.
സാഹിത്യോത്സവ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫായിസ് പച്ചമ്പള സ്വാഗതം പറഞ്ഞു.
ഉവൈസ് അമാനി ഷിറിയ കുന്നിൽ അധ്യക്ഷത വഹിച്ചു.
സെക്ടർ ഭാരവാഹികളായ മുബീൻ അഹ്സനി ബൈദല, സാദിഖ് അടുക, നവാഫ് അടുക, ബാദ്ഷ മിസ്ബാഹി ഇച്ചിലങ്കോട് എന്നിവർ പങ്കെടുത്തു.
ഇനിയുള്ള 3 ദിവസം വ്യത്യസ്ത പരിപാടികളുമായി 20-09-2020 നു സാഹിത്യോത്സവ് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!